Friday, November 18, 2016



എരുമേലി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേതൃത്വം നൽകുന്ന അയ്യപ്പസേവാസമാജത്തിന്റെ അന്നദാനക്യാമ്പ് എരുമേലിയിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനം രാവിലെ 11ന് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. വിശ്വനാഥൻ നിർവഹിക്കും.

No comments: