Wednesday, November 16, 2016



കെഎസ്ആർടിസി സ്റ്റാൻഡ് ഉടൻ ടാറിംഗ് ചെയ്യണം എരുമേലി: എരുമേലിയിൽ ശബരിമല തീർഥാടനകാല റവന്യു കൺട്രോൾ റൂം ഉദ്ഘാടനം ചെയ്യാനെത്തിയ കളക്ടർ കാറിൽ നി്ന്നിറങ്ങിയത് റോഡിലെ ഗട്ടറിൽ. ഉടൻതന്നെ എസ്റ്റിമേറ്റെടുത്ത് എത്രയും വേഗം ടാറിംഗ് നടത്തി റിപ്പോർട്ട് നൽകണമെന്ന് കളക്ടർ നിർദേശിച്ചു. ആയിരക്കണക്കിന് തീർഥാടകർ എത്തുന്നത് കണക്കിലെടുത്ത് സ്റ്റാൻഡ് നന്നാക്കാതിരുന്നത് അനാസ്ഥയല്ലേയെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കളക്ടർ ചോദിച്ചു
                                                                                                                  (www.deepika.com)

No comments: