Wednesday, November 16, 2016



വിശുദ്ധിസേനയെത്തിയില്ല: ആരോഗ്യവകുപ്പ് നെട്ടോട്ടത്തിൽ എരുമേലി: ശബരിമല തീർഥാടനകാലമത്രയും എരുമേലിയുടെ ശുചീകരണം നടത്തുന്ന തമിഴ്നാട്ടുകാരായ വിശുദ്ധിസേന ഇന്നലെ എരുമേലിയിൽ എത്തി ചുമതലയേറ്റില്ല. അറിയിപ്പ് ലഭിക്കാത്തതാണ് സേന വരാൻ വൈകുന്നതെന്നു പറയപ്പെടുന്നു. പത്തനംതിട്ട ജില്ലാ കളക്ടറാണ് സേനക്ക് അറിയിപ്പും വേതനവും നൽകുന്നത്. 125 പേരടങ്ങുന്ന സേനയുടെ നിയന്ത്രണം ആരോഗ്യവകുപ്പിനാണ്. ഇന്ന് സേന എത്തുമെന്നാണ് പ്രതീക്ഷ
                                       

           
                                                                                                       (.deepika.com)


No comments: