Thursday, November 17, 2016





പമ്പ സ്പെഷൽ സർവീസ് തുടങ്ങി

 
കെഎസ്ആർടിസി പമ്പ, എരുമേലി സ്പെഷൽ സർവീസ് തുടങ്ങി. 10 ബസുകൾ പമ്പ സർവീസ് നടത്തി. വിവിധ ഡിപ്പോകളിൽനിന്ന് 24 ബസുകൾ കോട്ടയം ഡിപ്പോയിൽ എത്തിയിട്ടുണ്ട്. 24 വരെ 500, 1000 രൂപ നോട്ടുകൾ കെഎസ്ആർടിസി യാത്രക്കാരിൽനിന്നു വാങ്ങും.

No comments: