Monday, November 21, 2016



സ്കോളർഷിപ്പിന് അപേക്ഷിക്കാം കോട്ടയം: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് 2016–17 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ഇന്നു മുതൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31നകം തിരികെ നൽകണം. പ്ലസ് വൺ മുതൽ അപേക്ഷിക്കുന്നവർക്ക് 60 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. 04812585510 - .deepika.com

No comments: