Thursday, November 17, 2016


ഏകദിന കൺവൻഷൻ എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ ധ്യാന സെന്ററായ എരുമേലി ആവേമരിയായുടെ ആഭിമുഖ്യത്തിൽ നാളെ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ ഏകദിന കൺവൻഷൻ നടക്കും. രാവിലെ 9.30ന് ജപമാല. തുടർന്ന് വചനപ്രഘോഷണം. ദിവ്യകാരുണ്യ ആരാധന, ജപമാല, വിശുദ്ധകുർബാന എന്നീ ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, ഫാ. സെബാസ്റ്റ്യൻ പെരുനിലം, ഫാ. അനൂപ് തുരുത്തിമറ്റം എന്നിവർ നേതൃത്വം നൽകും.

No comments: