Tuesday, November 15, 2016


എരുമേലി


∙ കറൻസി ക്ഷാമം രൂക്ഷമായതിനെ തുടർന്നു തീർഥാടകരുടെ വരവിൽ ആദ്യ ആഴ്ച വൻ കുറവുണ്ടാകുമെന്ന ആശങ്കയിൽ പട്ടണം. നാളെ നട തുറക്കാനിരിക്കേ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മുന്നൊരുക്കങ്ങൾ കുറവാണ്. പലയിടത്തും താൽക്കാലിക കടകളുടെ നിർമാണം നടന്നിട്ടില്ല. ചിലതു പൂർത്തിയാക്കിയിട്ടുമില്ല. ശബരിമല പാതകളിൽ സര്‍വസാധാരണമായിരുന്ന താൽക്കാലിക ഭക്ഷണശാലകളും ഇത്തവണ കുറവാണ്

                                                                     ( manoramaonline.com)

No comments: