Tuesday, November 15, 2016


എരുമേലി ഡിപ്പോയിൽ മനോരമ വിരിപ്പന്തൽ



ശബരിമല തീർഥാടകർക്കായി മലയാള മനോരമ കെഎസ്ആർടിസി ഡിപ്പോയിൽ തയാറാക്കിയ വിരിപ്പന്തലിന്റെ ഉദ്ഘാടനം നാളെ രാവിലെ 10നു ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എൻ.ശ്രീകുമാർ, ജമാ അത്ത് പ്രസിഡന്റ് പി.എ.ഇർഷാദ് എന്നിവർ ചേർന്നു നിർവഹിക്കും. പ്രത്യേകം തയാറാക്കിയ പന്തലിൽ തീർഥാടകർക്കു വിശ്രമിക്കാനും ബസ് കാത്തിരിക്കാനും വിരിവയ്ക്കാനും സൗകര്യമുണ്ട്. സീസൺ മുഴുവൻ വിരിപ്പന്തലുണ്ടാകും

                                                                      ( manoramaonline.com)

No comments: