Tuesday, August 09, 2016

ക്ഷേത്രപരിസരം ശുചികരിച്ചു

അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ മധുരയില്‍ നിന്ന് എത്തിയ 250 ഓളം പേര്‍ ചേര്‍ന്ന് ശ്രീധര്‍മ ശാസ്താ ക്ഷേത്രവും പരിസരവും ശുചിയാക്കി. ഇന്നലെ രാവിലെ തുടങ്ങിയ ശുചീകരണ ജോലികള്‍ വൈകുന്നേരത്തോടെ അവസാനിപ്പിച്ചാണ് സംഘം മടങ്ങിയത്. മുന്‍കാലങ്ങളില്‍ ശബരിമലയില്‍ സംഘം എല്ലാവര്‍ഷവും ശുചീകരണം നടത്താറുണ്ടെങ്കിലും എരുമേലിയില്‍ ഇതാദ്യമായാണ്.

No comments: