Monday, August 08, 2016

പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


എരുമേലി: ബി.ജെ.പി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തതായി മണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍ അറിയിച്ചു. കെ.ബി. മധു, രാജേഷ് പാറയ്ക്കല്‍ - ജനറല്‍ സെക്രട്ടറിമാര്‍, പി.എസ് മനോജ്,സി.കെ. ശശിധരന്‍, ശ്രീലത മുരളീധരന്‍, പി.വി. ലാലി- വൈസ് പ്രസിഡന്റുമാര്‍, തങ്കമ്മ  പുഷ്പരാജന്‍, ഷീലാ രവീന്ദ്രന്‍, പി.ആര്‍ ജയകുമാര്‍, ഇ. എസ് . വിജയകുമാര്‍, കെ. സനല്‍ - സെക്രട്ടറിമാര്‍, പി. എന്‍. പ്രശാന്ത് -  ട്രഷറര്‍, കെ.കെ മോനായി - ഒബിസി മോര്‍ച്ച പ്രസിഡന്റ്, റ്റിലു തോമസ് - ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്‍റ്, സുമ രവി, - വനിത മോര്‍ച്ച പ്രസിഡന്റ്, ജി. അരുണ്‍ - യുവമോര്‍ച്ച പ്രസിഡന്റ്, കെ.കെ ശേഖരന്‍ - പട്ടികജാതി, വര്‍ഗമോര്‍ച്ച പ്രസിഡന്റ്.

No comments: