Monday, August 08, 2016

ഹിരോഷിമ ദിനാചരണം

എരുമേലി  സെന്റ് തോമസ് ഹയര്‍ സെക്കന്റഡറി സ്കൂളില്‍ ഹിരോഷിമ ദിനാചരണം നടന്നു. ഡോക്കുമെന്ററി പ്രദര്‍ശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ശാന്തിദീപം തെളിക്കല്‍, ദൃശ്യാവിഷ്ക്കാരം തുടങ്ങിയ പരിപാടികള്‍ നടത്തി.

No comments: