Monday, August 08, 2016

നിയമ സാക്ഷരതാക്ലാസ്

ലവ് കോട്ടയം പദ്ധതിയുടെ ഭാഗമായി എരുമേലി പ‍ഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സമ്പൂര്‍ണ്ണനിയമ സാക്ഷരതാക്ലാസുകള്‍ നടത്താന്‍ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശ്രീനിപുരംകോളനിയില്‍ നടന്ന ക്ലാസിന് കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകര്‍ നേതൃത്വം നല്‍കി. ജനങ്ങളെ നിയമസാക്ഷരരാക്കാനും നീതിന്യായ നിര്‍വഹണം കാര്യക്ഷമമാക്കാനും നിയമലംഘനങ്ങള്‍ സംഭവിക്കാതിരിക്കാനുമുള്ള ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്.

No comments: