എരുമേലിയിൽ മെറ്റൽ ഡിക്റ്ററ്ററുകൾ സ്ഥാപിച്ചു
എരുമേലി∙ സീസണിൽ
സുരക്ഷ മുൻനിർത്തി ടൗണിൽ
മെറ്റൽ ഡിക്റ്ററ്ററുകൾ സ്ഥാപിച്ചു. എരുമേലി വലിയമ്പലം, നൈനാർ
മസ്ജിദ് എന്നിവിടങ്ങളിലാണ്
ഇവ സ്ഥാപിച്ചത്. സുരക്ഷയ്ക്കായി 10 പേരടങ്ങുന്ന ദ്രുതകർമസേന സദാ
സമയവും ഉണ്ടാവും. ബോംബ്
സ്ക്വാഡ്, അട്ടിമറി വിരുദ്ധ ടീം എന്നിവയുടെ സേവനവും ലഭിക്കും
.manoramaonline.com
No comments:
Post a Comment