Tuesday, November 15, 2016


എരുമേലി : മൃഗസംരക്ഷണ വകുപ്പില്‍ നിന്നു സബ്സി‍ഡി നിരക്കില്‍ കറവയന്ത്രങ്ങള്‍ മൃഗാശുപത്രികള്‍ മുഖേന നല്‍കുന്നു.അ‍ഞ്ചിനുമേല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീര കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാം. സബ്സിഡി തുക കാല്‍ ലക്ഷം രൂപ. താത്പര്യമുള്ളവര്‍ എരുമേലി മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ടി അനില്‍ കുമാര്‍ അറിയിച്ചു.ഫോണ്‍ 9495731449

                                     Deepika.com

No comments: